Digital clock - DWR

Thursday, 26 March 2015

The Sahara Force India Formula One Team

 Formula One racing team based in Silverstone, United Kingdom with an Indian licence. The team was formed in October 2007 when a consortium led by Indian businessman Vijay Mallya and Michiel Mol bought the Spyker F1 team for €90 million
After going through 29 races without scoring points, Force India won their first Formula One world championship points and podium place when Giancarlo Fisichella finished second in the 2009 Belgian Grand Prix, Force India scored points again in the following race when Adrian Sutil finished fourth, and set the team's first fastest lap, at the Italian Grand Prix. The team's only other podium finish to date is third, achieved by Sergio Pérez in the 2014 Bahrain Grand Prix.
Indian company Sahara India Pariwar, purchased 42.5% of Force India F1's shares at US$100 million

HOME ON WHEELS



video 

 watch it

Wednesday, 25 March 2015

ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക വരുന്നു,വീണാല്‍ ഒരു രാജ്യം കത്തിനശിയ്ക്കും,വെള്ളിയാഴ്ച നിര്‍ണായകം

 (25 Mar) ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഒരു കൂറ്റന്‍ ഉല്‍ക്ക വരുന്നു. 2014-വൈ ബി 35 എന്ന ഉല്‍ക്കയാണ് ഭൂമിയോട് അടുത്തുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയിലേയ്ക്ക് പതിച്ചാല്‍ ഒരു രാജ്യത്തെ തന്നെ പൂര്‍ണമായും നശിപ്പിയ്ക്കാന്‍ ശേഷിയുള്ളതാണ് ഈ ഉല്‍ക്ക. ആശങ്ക വേണ്ടെന്ന് നാസ പറയുമ്ബോഴും ഭൂമിയുടെ വളരെ അടുത്ത് കൂടി ഈ ഉല്‍ക്ക പോകുന്നത് ഗവേഷകരുടെ പേലും നെഞ്ചിടിപ്പേറ്റുന്നു. വെള്ളിയാഴ്ചയാണ് 2014-വൈബി 35 ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്നത്. മണിയ്ക്കൂറില്‍ 23000 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം മാത്രമല്ല ഭീമകരാനായ ഉല്‍ക്കയ്ക്ക് 1000 മീറ്റര്‍ വിസ്താരവുമുണ്ട്. ചെറിയ ഉല്‍ക്കകള്‍ ഭൂമിയെ കടന്ന് പോകുന്നത് സാധാരണമാണ്. എന്നാല്‍ ഇത്രയും വലിയ ഒരു ഉല്‍ക്ക ഭൂമിയെ കടന്ന് പോകുന്നത് സാധാരണമല്ല. ഭൂമിയുടെ 2.8 ദശലക്ഷം മൈല്‍ അടുത്ത് കൂടിയാണ് ഉല്‍ക്ക കടന്ന് പോകുന്നതെന്ന നാസ ഗവേഷകര്‍ പറയുന്നു. ഗോള ശാസ്ത്രപരമായി നോക്കിയാല്‍ ഈ അകലം വളരെ കുറവാണ്. നാസ പുറത്ത് വിട്ട ട്രാജക്ടറി മാപ്പില്‍ ഉല്‍ക്ക കടന്ന് പോകുന്ന ദിശ കൃത്യമായി പറയുന്നു. നേരിയ വ്യത്യാസത്തില്‍ ഭൂമിയെ ഇടിയ്ക്കാതെ കടന്നുപോകുന്നതായാണ് മാപ്പില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഉല്‍ക്ക ഭൂമിയെ സ്പര്‍ശിയ്ക്കാതെ പോകണമെന്നില്ല. ഭൂകമ്ബം, സുനാമി, എന്നിവയുണ്ടാക്കുന്നിതിന് പുറമെ ഭൂമിയില്‍ കാലാസ്ഥാവ്യതിയാനം ഉണ്ടാക്കുന്നിതിനും കാരണമാകും. നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്‌ട് പ്രോഗ്രാമിലാണ് ഉല്‍ക്കയെ കണ്ടെത്തിയത്. ഉല്‍ക്ക കടന്ന് പോകുന്നത് വരെ ആശങ്കയിലാണ് ശാസ്ത്ര ലോകം. മിറര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഉല്‍ക്കയെപ്പറ്റിയുള്ള വാര്‍ത്ത പുറത്ത് വിട്ടത്.

Bank gives away Rs 1 crore loan against fake gold

Everything that glitters is not gold. The adage could be aptly applied to the guards and officials of the main branch of SBI Bhadohi who were guarding ‘gold’ worth over Rs 1 crore kept in their vault for the past several years oblivion of the fact that it was artificial.

 പാകിസ്താനില്‍ കളിക്കില്ലെന്ന മറ്റ് ടീമുകളുടെ നിലപാട് തുടര്‍ന്നാല്‍ അധികം വൈകാതെ പാകിസ്താന്‍ ക്രിക്കറ്റ് അന്ത്യശ്വാസം വലിക്കുമെന്ന് പരിശീലകന്‍ വഖാര്‍ യൂനിസ്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായതിനുശേഷം പാകിസ്താന്‍ ഒരു പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായിട്ടില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിയാത്തത് വലിയ തിരിച്ചടിയാണ് പാകിസ്താന് സമ്മാനിച്ചത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പാക് ക്രിക്കറ്റ് മരിക്കും. ജൂനിയര്‍ തലത്തില്‍ ഇപ്പോള്‍ നല്ല കളിക്കാരില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ നല്ല കളിക്കാര്‍ വളര്‍ന്നു വരികയുള്ളൂ എന്നും യൂനിസ് പറഞ്ഞു . മിസ്ബയും യൂനിസ് ഖാനും വിരമിച്ചാല്‍ വലിയൊരു ശൂന്യതയാണ് ഉണ്ടാവുക.ഐ.സി.സി.യുടെ ചില കടുത്ത നടപടികളും ലോകകപ്പില്‍ പാകിസ്താന് വിനയായതായി വഖാര്‍ പറഞ്ഞു.

Tuesday, 24 March 2015


ICC Cricket World Cup, 2014/15
Australia v India at Sydney, 2nd Semi-Final (day/night)
 Thursday 26 March, 9:00 am